|
Marthasmooni amma is known for her faith. She lived between BC (200-100). Marthashmooni amma and her seven children and their Rabby Eliaser were Cruelly killed by the brutal king anthiokus epphiphanos. They were killed because they denied to obey the Blasphemous commands of the king. Chapter 7 of second Macabies describes the story of Marthasmooni Amma.
|
|
Any
Reading Prob Download font
|
Message
ഒരു നൂറ്റാണ്ടിന് മുന്‍പ് പേരൂര്‍, ആറുമാനൂര്‍, തെള്ളകം എന്നീ കരകളിലെ സുറിയാനി ക്രിസ്ത്യാനികളായ പിതാക്കന്മാര് അവരുടെ ആത്മീയ ദിഷ്ടതികള്‍ നടത്തുന്നതിനും ജീവനുളള ദൈവത്തെ ആരാധിപ്പാനായി പേരൂരില്‍ ഒരു ദേവാലയം പണിയണമെന്ന് ആഗ്രഹിക്കുകയും അതീനായി പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1900ല്‍ അന്നത്തെ ഇടവക മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ യൌസേഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനി പളളി വയ്ക്കുന്നതിന് അനുവദിക്കുകയും, 1907 സെപ്റ്റംബര്‍ 24ാം തീയതി ഭാരതത്തില്‍ ആദ്യമായി അത്ഭുത പ്രവര്‍ത്തകയും ശുദ്ധിമതിയുമായ മര്‍ത്തശ്മൂനി അമ്മയുടെയും ഏഴു മക്കളുടെയും അവരുടെ ഗുരുനാഥനായ ഏലിയാസറിന്റെയും നാമത്തില്‍ വിശുദ്ധ ദേവാലയം യൌസേഫ് മാര്‍ ദീവാന്യാസിയോസ് മെത്രാപ്പോലീത്താ കൂദാശ ചെയ്യുകയും ചെയ്തു.
ഈ ദേവാലയത്തില്‍ നിന്നുള്ള അനുഭവ സാക്ഷ്യങ്ങളും പ്രശസ്തിയും മനസിലാക്കി ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷന് അന്ത്യോഖ്യായിലെ പരി. പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുന്ന മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ തിരുമനസ്സു കൊണ്ട് കല്പന പുറപ്പെടുവിക്കു യും. ആയതു ആഗസ്റ് മാസം 29ാം തിയതി ഞായറാഴ്ച വി. കുര്‍ബാന മധ്യേ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രഖ്യാപിക്കുകയും ചെയ്തിരിന്നു
|
Very Rev.Fr. MANI KALLAPURATHU
Vicar
|
|
|
|
|
|
|
Mass Timing
HOLY MASS
FRIDAY
MORNING PRAYER--- 7.30 AM
HOLY QURBANA- 8.00 AM
SUNDAY
MORNING PRAYER--- 7.15 AM
HOLY QURBANA- 8.00 AM
|
|
|
|
|
|
Announcements
|
|
|
|
|
Poovathumoodu Convention |
|

|
|
|
|